മുകളിൽ കൊടുത്തിട്ടുള്ള പുസ്തകങ്ങളെക്കുറിച്ചു മാന്യ വായനക്കാർക്കുള്ള അഭിപ്രായങ്ങൾ library@niyamasabha.nic.in എന്ന ഇ-മെയിലിലേയ്ക്ക്
അയയ്ക്കാവുന്നതാണ്. തെരഞ്ഞെടുക്കുന്ന അഭിപ്രായങ്ങൾ ചുവടെ പ്രസിദ്ധീകരിക്കുന്നതാണ്.
മതം മാനവികത മാര്‍ക്സിസം ഏ.കെ. പീതാംബരന്‍ ഫിംഗര്‍ ബുക്ക്സ് : പേരാമ്പ്ര, 2023. (സാമൂഹ്യവിഷയങ്ങളെ അപഗ്രഥിക്കുന്നു.) |
ആര്യന്‍ ജൂതന്‍ ബ്രാഹ്മണന്‍: സ്വത്വത്തിന്റെ മിത്തുകളിലൂടെ അധികാര സിദ്ധാന്തങ്ങളുടെ പൊളിച്ചെഴുത്ത് ഡോറൊത്തി എം. ഫിഗേറ വിവ: ഷമീര്‍ കെ.എസ്. അതര്‍ ബുക്ക്സ് : കോഴിക്കോട്, 2023. (പൗരാണിക ഇന്ത്യാ ചരിത്രത്തെ വളര്‍ത്തിയെടുക്കുന്നതില്‍ ആര്യന്മാരുടെ പങ്കിനെപ്പറ്റി വിശകലനം ചെയ്യുന്ന കൃതി) |
നെഹ്‌റു ഇന്ത്യയിലലിഞ്ഞൊരാള്‍ രാഹുല്‍ എം. രമേശ് ഫിംഗര്‍ ബുക്ക്സ് : പേരാമ്പ്ര, 2021. (പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഭരണ പരിഷ്കാരങ്ങള്‍ വിലയിരുത്തുന്നു .) |
കേരള ചരിത്രത്തിലെ വിസ്മൃത അദ്ധ്യായങ്ങള്‍ പരമേശ്വരര് പണ്ടാരത്തില്‍ ഉണ്‍മ പബ്ലിക്കേഷന്‍സ് : ആലപ്പുഴ, 2021. (കേരളത്തിന്റെ മുഖ്യാധാരാ ചരിത്രത്തിനപ്പുറം വിസ്മൃതമായ അനേകം ചരിത്ര എടുകളുണ്ടെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.) |
പുഴകളായി ഒഴുകാന്‍ കൊതിച്ചവർ ഖദീജാ മുംതാസ് ഫിംഗര്‍ ബുക്ക്സ് : പേരാമ്പ്ര, 2023. (10 സ്ത്രീപക്ഷ ലേഖനങ്ങള്‍.) |
The Secret Memory BobyJoseph Kakkanattu Jeevan Books :Kottayam,2016 (This Book deals with the memory improving techniques in life ) |
Infinity Zero Venketeswaran (V R) Authentic Books:Thiruvananthapuram,2009 (This Book expounds the theme of Knowledge which is eliminated in the chaos caused by unknown factors.) |
മായാവിക്കാവിലെ തത്ത സി.എന്‍. ചേന്ദമംഗലം ഫിംഗര്‍ ബുക്ക്സ് : പേരാമ്പ്ര, 2023. (ബാലസാഹിത്യം.) |
അക്കിത്തം അനുയാത്ര ഡോ.ആര്‍സു, ഡോ.കൂമുള്ളി ശിവരാമന്‍ ബ്ലൂ ഇങ്ക് ബുക്ക്സ് : കണ്ണൂര്‍, 2022. (ജ്ഞാനപീഠം അക്കിത്തത്തിന്റെ സര്‍ഗ്ഗജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ലേഖനങ്ങളുടെ സമാഹാരം.) |
പൊതു സിവില്‍ കോഡ് വന്നാല്‍ ഹമീദ് ചേന്നമംഗലൂര്‍ ബ്ലൂ ഇങ്ക് ബുക്ക്സ് : കണ്ണൂര്‍, 2023. (രാജ്യം അതീവ താത്പര്യത്തോടെ ചര്‍ച്ച ചെയ്യുന്ന സുപ്രധാന വിഷയമായ പൊതു സിവില്‍ കോഡിനെപ്പറ്റി വിശകലനം ചെയ്യുന്നു.) |
Silent Victims: Emerging issue of Environment Satheesh Babu K. Pink Books : Calicut, 2013. |
Eminent Women Freedom Fighters of India: Profiles in courage and conviction Dr. K. L. Johar Sneha Prakashan : Noida, 2022. Y15(V2:51)W R2 (This book is an eye-opened to the heroic and stellar role played by the women in the freedom movement.) |
കണ്ടുനില്‍ക്കാതെ കരംപിടിച്ചവര്‍ അഡ്വ. സി. കെ. ജോസഫ് ഡോണ്‍ ബുക്സ് : കോട്ടയം, 2021. L4:423-52.212 32R1 (കോവിഡ് 19 പ്രതിരോധത്തിന് കേരളം സ്വീകരിച്ച നടപടികള്‍, മഹാമാരികളുടെ ചരിത്രം, വാക്സിനുകളുടെ ചരിത്രം, രോഗത്തിന്റെ സ്വഭാവം എന്നിങ്ങനെ വിവിധ വിഷയങ്ങളെ സംബന്ധിച്ച ശാസ്ത്രീയമായ വിവരങ്ങള്‍ അടങ്ങിയ ഗ്രന്ഥം.) |
ആലേഖനങ്ങളിലെ കേരളചരിത്രം (2-ാം പതിപ്പ്) ഡോ.എം.ജി.ശശിഭൂഷണ്‍ ഡി.സി. ബുക്സ് : കോട്ടയം, 2023 (കേരളത്തിലെ ചുവര്‍ചിത്രങ്ങളെയും ദാരുശില്പങ്ങളെയും വിഗ്രഹങ്ങളെയും കുറിച്ച് ചരിത്ര സൂചനകള്‍നല്‍കുന്ന ഗ്രന്ഥം.) |
ആഗോളമൂലധനവും ദക്ഷിണേന്ത്യയിലെ തോട്ടംതൊഴിലാളികളും രവിരാമന്‍ കെ, രാജേന്ദ്രന്‍ ചെറുപൊയ്ക, വിവ. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് : തിരുവനന്തപുരം, 2022. X8(J).21 32R2 (ദക്ഷിണേന്ത്യയിലെ തോട്ടം തൊഴിലാളികളുടെ ജാതി, ലിംഗ, തൊഴില്‍, മൂലധന,രാഷ്ട്രീയ ബന്ധങ്ങള്‍ വിശകലനം ചെയ്യുന്ന കൃതി) |
23 Grams of Salt : Retracing Gandhi's March to Dandi Anuj Ambalal Trimothy Hyman : London, 2020. zG R0 (This book is the pictorial narration of the Dandi March of Mahatmaji to break the Draconian Salt Law.) |
കൊളുന്ത് : ഒരു പെണ്‍സമരത്തിന്റെ ആത്മഭാഷണം ടി. പി. ഗായത്രി ഒലിവ് : കോഴിക്കോട്, 2022. Y15-49wGOM 32R2 (മൂന്നാറിലെ പെണ്‍ജീവിതത്തിന്റെ ആത്മചരിത്രം) |
കേരള യഹൂദരുടെ സാംസ്കാരിക ചരിത്രം ഡോ. പി. കെ. പീതാംബരന്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് : തിരുവനന്തപുരം, 2019. Y73(Q5):1.212 32Q9 (കേരള സംസ്ഥാന രൂപീകരണത്തില്‍ യഹൂദന്മാരുടെ പങ്ക് ചരിത്രപരമായ തെളിവുകളോടെ അവതരിപ്പിക്കുന്നു.) |
അമര്‍ത്യസെന്നിന്റെ മാനവിക വികസനശാസ്ത്രം: ഒരു ആമുഖ പഠനം എം. എ. ഉമ്മന്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് : തിരുവനന്തപുരം, 2018. Y:1(X:89ZB) (വികസനം മനുഷ്യനന്മയ്ക്കാകണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത പ്രഫ. അമര്‍ത്യസെന്നിന്റെ സാമ്പത്തിക ശാസ്ത്ര സിദ്ധാന്തങ്ങള്‍ വളരെ ലളിതരൂപത്തില്‍ പ്രതിപാദിച്ചിരിക്കുന്ന ഗ്രന്ഥം.) |
ഞാനറിഞ്ഞ ടി. പത്മനാഭന്‍ എ.എം.മുഹമ്മദ് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം : കോട്ടയം, 2023. O32,3wPAD R3 (മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ടി. പത്മനാഭനോടൊപ്പം പിന്നിട്ട വഴികളും അനുഭവങ്ങളും ഓര്‍മ്മകളും പങ്കുവയ്ക്കുന്നു.) |
എന്‍. എന്‍. ഗോകുല്‍ദാസ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്: തൃശ്ശൂര്‍,2022 Y:414(J6) 32R2 (മയക്കുമരുന്നിന്റെ വ്യാപകമായ ഉപയോഗവും അതിന്റെ ദൂഷ്യഫലങ്ങളെയുംക്കുറിച്ചും പ്രതിപാദിക്കുന്ന കൃതി.) |
സാമാജികന്‍ സാക്ഷി (2 -ാം പതിപ്പ് ) ഡോ. എന്‍ ജയരാജ് ഡോണ്‍ ബുക്സ് : കോട്ടയം, 2023. W,3wJAY212 32R3 (സമൂഹത്തെ ബാധിക്കുന്ന പൊതുവിഷയങ്ങള്‍ ഒരു നിയമസഭാ സാമാജികന്റെ കണ്ണിലൂടെ കാണുകയും പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം.ഗവ. ചീഫ് വിപ്പാണ് ലേഖകന്‍.) |
70 years of India's Independence Vittal (N), et.al Manas Publications : New Delhi, 2017. V2 Q7 (This book is a collection of essays on India's governance written by eminent personalities in civil, police and defence departments in India.) |
സൈബര്‍ ലോകത്തെ ചതിക്കുഴികള്‍ . സുരേന്ദ്രന്‍ ചീക്കിലോട് ശ്രേഷ്ഠ ബുക്സ് : തിരുവനന്തപുരം, 2021. D65, 49 (Y:45) 32 R1 (സൈബര്‍ ലോകത്ത് ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെക്കുറിച്ചും ഇന്റര്‍നെറ്റിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്താനുള്ള തന്ത്രങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ഗ്രന്ഥം.) |
The Assassination of Mahatma Gandhi : Trial & Verdict 1948-49 Suresh Nambath, Ed. THG Publishing Private Limited, Anna Salai, 2020. zG R0 (This is a monograph on the assassination, case trial and the details of the conspiracy behind the brutal killing of Mahatma Gandhi.) |
മലയാള സിനിമ അന്നും ഇന്നും പാലോട് ദിവാകരന്‍ ശ്രേഷ്ഠ പബ്ലിക്കേഷന്‍സ്: തിരുവനന്തപുരം, 2020. NWV212 32R0 (മലയാള സിനിമയുടെ ഉദ്ഭവം മുതല്‍ 2019 വരെയുള്ള ചരിത്രം വിശകലനം ചെയ്യുന്ന കൃതി.) |
നിലയ്ക്കാത്ത സഞ്ചാരങ്ങള്‍ ടോകാര്‍ചുക് (ഓള്‍ഗ) വിവ : രമാ മേനോന്‍ ഗ്രീന്‍ ബുക്സ് : തൃശ്ശൂര്‍, 2020. O145,3TOK 32R0 (പോളിഷ് ഭാഷയില്‍ 'ബെയ്ഗൂണി' എന്നും ഇംഗ്ലീഷില്‍ 'ഫ്ലൈറ്റ്സ്' എന്ന പേരിലും പ്രസിദ്ധീകരിച്ച നോവലിന്റെ മലയാള പരിഭാഷ.. 2018-ല്‍ നോബല്‍ സമ്മാനം ലഭിച്ചു.) |
കാലാവസ്ഥാമാറ്റം: : അറിയേണ്ടതും ചെയ്യേണ്ടതും പ്രൊഫ. കെ. ശ്രീധരന്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് : തൃശ്ശൂര്‍, 2022. G:5 32R2 (കാലാവസ്ഥാ മാറ്റത്തിന്റെയും അതിന്റെ തിക്തഫലങ്ങളെയും കുറിച്ച് വിശകലനം ചെയ്യുന്ന ഗ്രന്ഥം.) |
ബിയാസ് എം. കെ. രാജന്‍ ബാര്‍ട്ടര്‍ പബ്ലിക്കേഷന്‍സ് : തിരുവനന്തപുരം, 2022. O32,3RAJ R2 (കാലികപ്രസക്തമായ വിഷയങ്ങള്‍ അവതരിപ്പിക്കുന്ന ചെറുകഥകളുടെ സമാഹാരം.) |
കിതയ്ക്കുന്ന ഇന്ത്യ കുതിക്കുന്ന കോര്‍പ്പറേറ്റുകള്‍ കെ. ജി. സുധാകരന്‍ പ്രോഗ്രസ് : കോഴിക്കോട്, 2022. X5:5.2 32 R2 (ആഗോളവൽക്കരണം ഇന്ത്യന്‍ സമ്പദ്ഘടനയിലും സാമൂഹ്യജീവിതത്തിലും സൃഷ്ടിച്ചിരിക്കുന്ന മാന്ദ്യത്തെയും അതിന്റെ അനിവാര്യഘടകങ്ങളെയും വിശകലനം ചെയ്യുന്ന ഗ്രന്ഥം.) |
ആരോഗ്യം : കേരളം ലോകത്തിനൊപ്പം ഓടിയെത്തിയ കഥ (മൂന്നാം പതിപ്പ്) കെ.കെ.ശൈലജ ടീച്ചർ |
The Weird Women's Club Aruna Nambiar |
പറുദീസ വിവ.: സുരേഷ് എം.ജി. |
TOMB of SAND Tr. by Daisy Rockwell. |
സ്കാവഞ്ചര്‍ ജി.ആര്‍. ഇന്ദുഗോപന്‍ |
ഒരു കരുവിയുടെ പതനം. (രണ്ടാം പതിപ്പ്)
സാലിം അലി
വിവ.: കെ.ബി. പ്രസന്നകുമാര്‍
മാതൃഭൂമി ബുക്സ്: കോഴിക്കോട്, 2021.
('ബേര്‍ഡ് മാന്‍ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന സാലിം അലിയുടെ 'The Fall of a Sparrow’ എന്ന ആത്മകഥയുടെ വിവര്‍ത്തനം.)
|
ജീവിതം ഒരു പെന്‍ഡുലം ശ്രീകുമാരന്‍ തമ്പി |
ദേവയാനം ഡോ. വി. എസ്. ശര്‍മ |
ശ്രീധന്യയുടെ വിജയയാത്രകള്‍ (രണ്ടാം പതിപ്പ്) ടി.വി. രവീന്ദ്രന്‍ |
മയിലമ്മ : ഒരു ജീവിതം (മൂന്നാം പതിപ്പ്) ജ്യോതീബായ് പരിയാടത്ത് |
വിലായത്ത് ബുദ്ധ ജി.ആർ ഇന്ദുഗോപൻ |
|
അഭിപ്രായങ്ങൾ:- |
അധ്യാപക കഥകൾ
അക്ബർ കക്കട്ടിൽ
പ്രസാധകർ : മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2019.
നോവൽ - മലയാളം
(പൊറ്റെക്കാട്ടിനും കാരൂരിനും ശേഷം അധ്യാപക കഥകളെ ഹൃദ്യമാക്കിയ അക്ബർ കക്കട്ടിലിന്റെ അതി പ്രശസ്തങ്ങളായ അധ്യാപക കഥകളുടെ പുതിയ പതിപ്പ്.)
|
|
അഭിപ്രായങ്ങൾ:- |
കല്പിത ഭവനങ്ങളും - കല്പിത ഭൂപടങ്ങളും
ആനന്ദ്
പ്രസാധകർ : കറന്റ് ബുക്സ്, തൃശ്ശൂര്‍, 2018
കഥാസമാഹാരം - മലയാളം
(ഭാവനയുടെ വാതിലുകള്‍ തുറക്കപ്പെടുന്നതും അടയ്ക്കപ്പെടുന്നതുമായ സന്നിഗ്‍ദ്ധാവസ്ഥയെ വിശകലനം ചെയ്യുന്ന കൃതി. മനുഷ്യന്റെ അതിരുകളില്ലാത്ത പാലായനവും മനുഷ്യ നിർമ്മിത ബിംബങ്ങളും പ്രകൃതി എങ്ങനെ രൂപപ്പെടുത്തിയെടുക്കുന്നുവെന്നുള്ള അന്വേഷണമാണ് ഈ പുസ്തകത്തിന്റെ കാതല്‍.)
|
|
അഭിപ്രായങ്ങൾ:- |
പൂർണ: എവറസ്റ്റ് കീഴടക്കിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി.
അപർണ തോത്ത
രശ്മി കിട്ടപ്പ, വിവ.
പ്രസാധകർ : മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2020
ജീവചരിത്രം - മലയാളം
(ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത പൂര്‍ണ മലാവത്തിന്റെ സാഹസികമായ ജീവിത കഥ. പുതിയ തലമുറയ്ക്ക് പ്രചോദനം പകരുന്ന അസാധാരണമായ ജീവചരിത്രഗ്രന്ഥം.)
|
|
അഭിപ്രായങ്ങൾ:- |
ജാലകങ്ങള്‍: ഒരു ചരിത്രാന്വേഷിയുടെ വഴികൾ കാഴ്ചകൾ
എം.ജി.എസ്. നാരായണൻ
പ്രസാധകർ : കറന്റ് ബുക്സ്, തൃശ്ശൂര്‍, 2018
ആത്മകഥ – മലയാളം
(സ്വാതന്ത്യ സമരകാലഘട്ടം മുതൽ ആധുനികാനന്തര കേരളത്തിന്റെയും ഇന്ത്യയുടെയും രാഷ്ട്രീയവും സംസ്കാരവും, സാമൂഹ്യജീവിതവും രേഖപ്പെടുത്തുന്ന ആത്മകഥയാണ് ജാലകങ്ങള്‍.)
|
|
അഭിപ്രായങ്ങൾ:- |
യുക്തിവാദി : എം. സി. ജോസഫ്
എം. കെ. സാനു
പ്രസാധകർ : കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍, 2019
ജീവചരിത്രം - മലയാളം
(അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും ആധിപത്യം ചെലുത്തിയ യഥാസ്ഥിതികമായ കേരള സമൂഹത്തെ പ്രബുദ്ധതയിലേയ്ക്ക് ഉണർത്തിയ യുക്തിവാദ പ്രസ്ഥാനത്തിന്റെ ആചാര്യനാണ്എം. സി. ജോസഫ്. ജീവിതകാലം മുഴുവൻ യുക്തിബോധവും ശാസ്ത്രവീക്ഷണവും സ്വതന്ത്ര ചിന്തയും ഉയർത്തിപ്പിടിച്ച നവോത്ഥാന ശില്പി അദ്ദേഹത്തിന്റെ സംഭവബഹുലമായ ജീവിതത്തെ പഠിച്ചവതരിപ്പിക്കുന്ന ജീവചരിത്രഗ്രന്ഥം.)
|
|
അഭിപ്രായങ്ങൾ:- |
ആ മരത്തെയും മറന്നു മറന്നു ഞാൻ
കെ. ആർ. മീര
പ്രസാധകർ : ഡി.സി. ബുക്സ്, കോട്ടയം, 2020.
നോവൽ - മലയാളം
(ഒരു സർഗ്ഗാത്മക രചനയിൽ ആധുനികതയെന്നും ഉത്തരാധുനികതയെന്നും മറ്റുമുള്ള കള്ളിതിരിച്ചിടലുകൾക്ക് പ്രസക്തിയില്ലെന്നും, പ്രമേയത്തിന്റെ സത്യസന്ധതയും ഭാവനയുടെ സാന്ദ്രതയും, ബിംബങ്ങളുടെയും ധ്വനികളുടെയും സമൃദ്ധിയുമാണ് ഒരു നല്ല നോവലിനെ സൃഷ്ടിക്കുന്നതെന്നും സാക്ഷ്യപ്പെടുത്തുന്ന നോവല്‍.)
|
|
അഭിപ്രായങ്ങൾ:- |
തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ : എം. സി. നമ്പൂതിരിപ്പാട്
ഡോ. കാവുമ്പായി ബാലകൃഷ്ണൻ, എഡി
പ്രസാധകർ : കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍, 2019
കഥാസമാഹാരം-മലയാളം
(എം. സി.-യുടെ സമുദായ പരിഷ്ക്കരണ പ്രവർത്തനങ്ങളുടെ തുടർച്ചയും വളർച്ചയുമാണ് ശാസ്ത്ര സാഹിത്യ രംഗത്തെ പ്രവർത്തനം. ശാസ്ത്രവും സമുദായവും, ശാസ്ത്രവും കലയും, ശാസ്ത്രവും സാഹിത്യവും, ശാസ്ത്രത്തിന്റെ രാഷ്ട്രീയം, നമ്മുടെ ശാസ്ത്രപാരമ്പര്യം, വേദത്തിലെ വിജ്ഞാനം, കാലത്തിന്റെ പശ്ചാത്തലത്തില്‍, സങ്കേതികപദനിര്‍മാണം തുടങ്ങിയ ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ കൃതി.)
|
|
അഭിപ്രായങ്ങൾ:- |
|
ഊര് കാവൽ സാറാ ജോസഫ് |
അഭിപ്രായങ്ങൾ:- |
|
ബുധിനി സാറാ ജോസഫ് |
അഭിപ്രായങ്ങൾ:- |
|
The Anti-Capitalist Chronicles Harvey (David) |
അഭിപ്രായങ്ങൾ:- |
|
അക്ബർ കക്കട്ടിൽ: ദേശഭാവനയുടെ കഥാകാരന്‍ ലസിത സംഗീത്, എഡി. |
അഭിപ്രായങ്ങൾ:- |
|
വണ്ടിക്കാളകള്‍ മാധവിക്കുട്ടി നോവൽ - മലയാളം |
അഭിപ്രായങ്ങൾ:- |
|
മലയാളത്തിന്റെ പ്രിയ കവിതകള്‍
കുമാരനാശാന്‍
പ്രസാധകർ : ഗ്രീന്‍ ബുക്സ്, തൃശ്ശൂര്‍, 2020.
(കുമാരനാശാന്റെ പ്രധാന കവിതകള്‍.)
|
അഭിപ്രായങ്ങൾ:- |
|
ജാഗ്രത
സുഗതകുമാരി
പ്രസാധകർ : മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2019.
സമൂഹത്തിലെ ഓരോ മനുഷ്യനെയും ജാഗരൂകനാക്കുന്ന ലേഖനങ്ങള്‍.)
|
അഭിപ്രായങ്ങൾ:- |
|
മണിയറ
പെരുമാള്‍ മുരുകന്‍
ഇടമണ്‍ രാജന്‍, വിവ.
പ്രസാധകർ : ഗ്രീന്‍ ബുക്സ്, തൃശ്ശൂര്‍, 2020.
(Perumal Murugan Sirukathaikal എന്ന തമിഴ് കഥയുടെ മലയാള പരിഭാഷ.)
|
അഭിപ്രായങ്ങൾ:- |
|
മല്ലികാവസന്തം
വിജയരാജമല്ലിക
പ്രസാധകർ : ഗ്രീന്‍ ബുക്സ്, തൃശ്ശൂര്‍, 2021.
(ഒരു ട്രാന്‍സ്‍ജെന്‍ഡറുടെ ആത്മകഥ.)
|
അഭിപ്രായങ്ങൾ:- |
|
ഓര്‍മ്മക്കല്ലുകള്‍
സേതു
പ്രസാധകർ : ഗ്രീന്‍ ബുക്സ്, തൃശ്ശൂര്‍, 2020.
(പ്രശസ്ത എഴുത്തുകാരന്‍ സേതുവിന്റെ ജീവിതത്തെ സ്പര്‍ശിച്ച അനുഭവങ്ങളുടെ ഓര്‍മ്മക്കുറിപ്പുകള്‍.)
|
അഭിപ്രായങ്ങൾ:- |
|
അന്വേഷണ വഴിയില്‍
ജി.ശങ്കരപ്പിള്ള
സി. എന്‍. ശ്രീവത്സന്‍
പ്രസാധകർ : കേരള സംഗീത നാടക അക്കാദമി, തൃശ്ശൂര്‍, 2021
(നാടകാചാര്യന്‍ ജി. ശങ്കരപ്പിള്ളയെക്കുറിച്ചുള്ള ജീവചരിത്രവും നാടകചരിത്ര പഠനവും.)
|
അഭിപ്രായങ്ങൾ:- |