Bulletins Part 2
Bulletins
Bulletin Number Title of the Bulletin
41 കൊങ്കൺ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റിയിലേക്ക് (KRUCC) ഒരു നിയമസഭാംഗത്തെ നാമനിർദ്ദേശം ചെയ്യുന്നത് സംബന്ധിച്ച്
39 അംഗത്തിന്റെ ശപഥം അഥവാ പ്രതിജ്ഞ സംബന്ധിച്ച്
38 2021-ലെ കേരള ധനകാര്യ (2-ാം നമ്പര്‍) ബില്‍ സംബന്ധിച്ച ഗവര്‍ണ്ണറുടെ ശിപാര്‍ശ
37 2021-ലെ കേരള ധനകാര്യബില്‍ സംബന്ധിച്ച ഗവര്‍ണ്ണറുടെ ശിപാര്‍ശ
34 സബ്ജക്ട് കമ്മിറ്റി എക്സ് ഒഫിഷ്യോ അംഗത്തിന്റെ നാമനിര്‍ദ്ദേശം
33 Late Answer Bulletin
32 ധനകാര്യ സമിതികളുടെ (2021-2023) രൂപീകരണം സംബന്ധിച്ച്
31 ഇ-നിയമസഭ പദ്ധതിയുമായി ബന്ധപ്പെട്ട ഉന്നതതല സമിതിയുടെ പുനഃസംഘടന സംബന്ധിച്ച്
30 കോവിഡ് സുരക്ഷാ പരിശീലന പരിപാടി
29 Late Answer Bulletin
28 പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, എസ്റ്റിമേറ്റ്സ് കമ്മിറ്റി, പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച കമ്മിറ്റി, ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി എന്നിവയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞടുപ്പ്
27 സാമാജികരുടെ പ്രൊഫൈൽ ചിത്രങ്ങളെടുക്കാൻ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പിന് അനുമതി നൽകിയത് സംബന്ധിച്ച്
26 സബ്ജക്ട് കമ്മിറ്റി (2021-23) കളുടെ നാമനിർദ്ദേശം
25 ഡിമാന്റ്‌സ് ഫോർ ഗ്രാന്റ്സ് ഓൺ അക്കൗണ്ട് സംബന്ധിച്ച ഉപക്ഷേപത്തിനുള്ള ഭേദഗതികൾ
24 പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി, ലോക്കല്‍ ഫണ്ട് അക്കൗണ്ട്സ് കമ്മറ്റി, പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച കമ്മറ്റി, ലോക്കല്‍ ഫണ്ട് അക്കൗണ്ട്സ് കമ്മറ്റി, എന്നിവയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ്.
23 ചോദ്യ ബുക്ക് ലെറ്റ്കളുടെയും ബുള്ളറ്റിനുകളുടെയും വിതരണം സംബന്ധിച്ച്
22 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നടീല്‍
21 അംഗത്തിന്റെ ശപഥം അഥവാ പ്രതിജ്ഞ സംബന്ധിച്ച്
20 ആരോഗ്യവും വനിതാ ശിശുക്ഷേമവും വകുപ്പുമന്ത്രി ശ്രീമതി വീണാ ജോർജ് നോട്ടീസ് നൽകിയിട്ടുള്ള പ്രമേയത്തിന് ചട്ടം 118 പ്രകാരം അവതരണാനുമതി നൽകിയിരിക്കുന്നു.
19 പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, എസ്‌റ്റിമേറ്റ്സ് കമ്മിറ്റി, പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച കമ്മിറ്റി, ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി എന്നിവയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ്
17 ബഹു. സാമാജികർക്ക് കോവിഡ്-19 വാക്‌സിനേഷൻ സൗകര്യം ഒരുക്കുന്നത് സംബന്ധിച്ച്
15 2021- ലെ കേരള സാംക്രമിക രോഗങ്ങള്‍ ബില്ലിന് ഭേദഗതി നോട്ടീസ് നല്‍കുന്നതിനുള്ള സമയവിവരം
14 ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് - പരിപാടി സംബന്ധിച്ച്
13 അംഗങ്ങളുടെ ശപഥം അഥവാ പ്രതിജ്ഞ സംബന്ധിച്ച്
12 ബുള്ളറ്റിൻ നമ്പർ 12 - 2021-2022 സാമ്പത്തിക വർഷത്തേക്കുള്ള പുതുക്കിയ ബജറ്റും വോട്ട് ഓൺ അക്കൗണ്ടും സംബന്ധിച്ച ഗവർണറുടെ ശിപാർശ
11 പതിനഞ്ചാം കേരള നിയമസഭ –ഒന്നാം സമ്മേളനം - ഔദ്യോഗിക നിയമനിര്‍മ്മാണ കാര്യങ്ങളുടെ മുന്‍ഗണനാ പട്ടിക
9 ബുള്ളറ്റിൻ നമ്പർ 9 - മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നോട്ടീസ് നൽകിയിട്ടുള്ള പ്രമേയത്തിന് ചട്ടം 118 പ്രകാരം അവതരണാനുമതി നൽകിയിരിക്കുന്നു.
7 ശ്രീ. വി ഡി സതീശനെ പതിനഞ്ചാം കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവായി (സഭാ ചട്ടം 2 (1) അനുസരിച്ച്) 2021 മേയ് 25-ന് ബഹു. സ്പീക്കർ അംഗീകരിച്ചിരിക്കുന്നു
2 ഭരണഘടനയുടെ അനുച്ഛേദം 188 പ്രകാരം അംഗം സത്യപ്രതിജ്ഞ ചെയ്തത് സംബന്ധിച്ചു്
1 സ്‌പീക്കർ തിരഞ്ഞെടുപ്പ് പരിപാടി സംബന്ധിച്ചു്