This website is being updated.....Our existing website www.niyamasabha.org. will be maintained until updation of this site is completed....
K-LAMPS(PS) - Certificate Course -10th Batch-Second Contact Class - Notification
നിയമസഭാദിനാഘോഷം 2024 - 2024 ഏപ്രിൽ 27 മുതൽ മെയ് 01 വരെ രാവിലെ 10.30 മണി മുതൽ രാത്രി 8.00 മണി വരെയും പൊതു അവധി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 8.00 മണി വരെയും പൊതുജനങ്ങൾക്ക് നിയമസഭാ ഗ്യാലറികളിലും നിയമസഭാ മ്യുസിയത്തിലും പ്രവേശനം അനുവദിക്കുന്നു.
* 2024-26 കാലയളവിലേക്ക് സ്ഥിരം മാധ്യമ പാസ്സുകൾ പുതുക്കുന്നത് സംബന്ധിച്ച്
Election of Three Members to the Senate of the KUFOS from among the Members to the Kerala Legislative Assembly - Final List of the Validly Nominated Candidates - Declaration of Result
* വിജ്ഞാപനം - റൂൾസ് കമ്മിറ്റി (2023-26) - കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങൾ - ഭേദഗതി സംബന്ധിച്ച്
* കേരള ഫിഷറീസ്-സമുദ്രപഠന സർവ്വകലാശാല സെനറ്റിലേക്ക് നിയമസഭാ സാമാജികരിൽ നിന്നുള്ള മൂന്ന് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് - സാധുവായി നാമനിർദ്ദേശം ചെയ്യപ്പെട്ട സ്ഥാനാർത്ഥികളുടെ ലിസ്റ്റ്
* കേരള ഫിഷറീസ്-സമുദ്രപഠന സർവ്വകലാശാല സെനറ്റിലേക്ക് നിയമസഭാ സാമാജികരിൽ നിന്നുള്ള മൂന്ന് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് - 2024
* കെ-ലാംപ്സ് (പി.എസ്) വിഭാഗം നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സിന്റെ 2023-ലെ പരീക്ഷയുടെ അന്തിമഫലം
* NOTIFICATION - The Tenth Session of the 15th Kerala Legislative Assembly prorogued with effect from February 15, 2024
* ബുള്ളറ്റിൻ നമ്പർ 486 - 2024 ഫെബ്രുവരി 14-ന് വനം-വന്യജീവി വകുപ്പുമന്ത്രി ശ്രീ. എ.കെ. ശശീന്ദ്രൻ ചട്ടം 118 അനുസരിച്ച് അവതരിപ്പിക്കുന്ന പ്രമേയം
* Notification - K-LAMPS (PS) - Certificate Course - 10th Batch - First Contact Class - Kozhikode & Ernakulam
* വോട്ട് ഓൺ അക്കൗണ്ട് സംബന്ധിച്ചുള്ള ധനകാര്യ വകുപ്പുമന്ത്രി ശ്രീ. കെ. എൻ. ബാലഗോപാലിന്റെ ഉപക്ഷേപം
* ബുള്ളറ്റിൻ നമ്പർ 484 - വോട്ട് ഓൺ അക്കൗണ്ട് സംബന്ധിച്ച ഉപക്ഷേപത്തിനുള്ള ഭേദഗതികൾ
* 2024-25-ലെ ധനാഭ്യർത്ഥനകളുടെ പരിശോധനയ്ക്കായുള്ള സബ്ജക്ട് കമ്മിറ്റികളുടെ യോഗസമയവിവരപ്പട്ടിക
* ബജറ്റ് പ്രസംഗം 2024-25 - മലയാളം / ഇംഗ്ലീഷ് - Budget Documents - Medium Term Fiscal Policy
* ബുള്ളറ്റിൻ നമ്പർ 482 - 2024-2025 സാമ്പത്തിക വർഷത്തേക്കുള്ള വോട്ട്-ഓൺ-അക്കൗണ്ട് സംബന്ധിച്ച ഗവർണ്ണറുടെ ശിപാർശ
* Economic Review 2023 - Volume 1 Eng / Mal, Volume 2 Eng / Mal
* K-LAMPS (PS) - Certificate Course - 10th Batch - First Contact Class
* 2024 ഫെബ്രുവരി 2-ന് ധനകാര്യ വകുപ്പുമന്ത്രി ശ്രീ. കെ.എൻ. ബാലഗോപാൽ ചട്ടം 118 അനുസരിച്ച് അവതരിപ്പിക്കുന്ന പ്രമേയം
* പതിനഞ്ചാം കേരള നിയമസഭ – പത്താം സമ്മേളനം - മന്ത്രിമാര്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് പുതുക്കി നിശ്ചയിച്ചിട്ടുള്ള ദിവസങ്ങൾ- ചോദ്യങ്ങളുടെ നറുക്കെടുപ്പ് സംബന്ധിച്ച പുതുക്കിയ പട്ടിക - ചോദ്യങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന തീയതി - ഉത്തരം ലഭിക്കുന്നതിനുള്ള പുതുക്കിയ സമയപ്പട്ടിക - ചോദ്യദിവസങ്ങളുടെ പുന:ക്രമീകരണം
* കേരളത്തിന്റെ കായിക നയം സംബന്ധിച്ച് ബഹു. ന്യൂനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ്ജ് തീർത്ഥാടനം വകുപ്പുമന്ത്രി ശ്രീ. വി. അബ്ദുറഹിമാൻ ചട്ടം 300 പ്രകാരം 31-01-2024-ന് സഭയിൽ നടത്തിയ പ്രസ്താവന
* ബുള്ളറ്റിൻ നം. 475 - പതിനഞ്ചാം കേരള നിയമസഭ – പത്താം സമ്മേളനം - 2024 ജനുവരി 30 മുതലുള്ള കാര്യപരിപാടി ക്രമീകരിച്ചത് സംബന്ധിച്ച്
* കാര്യോപദേശക സമിതി - പന്ത്രണ്ടാമത് റിപ്പോർട്ട്
* ചട്ടങ്ങൾ സംബന്ധിച്ച സമിതി (2023-26) - ഒന്നാമത് റിപ്പോർട്ട്
* ബുള്ളറ്റിൻ നം. 470 - ബില്ലുകളിന്മേലുള്ള ഓർഡിനൻസ് നിരാകരണ പ്രമേയ നോട്ടീസുകളുടെയും ബില്ലുകൾ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കണമെന്ന പ്രമേയത്തിനുള്ള ഭേദഗതി നോട്ടീസുകളുടെയും സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് ചെയ്ത പ്രകാരമുള്ള ബില്ലുകൾ പരിഗണനയ്ക്കെടുക്കണമെന്ന പ്രമേയത്തിനുള്ള ഭേദഗതി നോട്ടീസുകളുടെയും മുൻഗണന നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് സംബന്ധിച്ച സമയക്രമം
* Electoral roll of the Members of the Fifteenth Kerala Legislative Assembly entitled to elect Three Members to fill the vacancies in the senate of the Kerala University of Fisheries and Ocean Studies, Kochi
* റിപ്പബ്ലിക് ദിനാഘോഷം 2024 - ചിത്രങ്ങൾ
* Governor's Address 2024 - Malayalam / English
*പതിനഞ്ചാം കേരള നിയമസഭ - പത്താം സമ്മേളനം - 2024 ജനുവരി 25-ാം തീയതി രാവിലെ 9.00 മണിക്ക് നിയമസഭയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഗവർണറുടെ പ്രസംഗം - കാര്യപരിപാടി
* കെ-ലാംപ്സ്(പാർലമെന്ററി സ്റ്റഡീസ്) വിഭാഗം നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സിന്റെ 2023-ലെ പരിക്ഷയുടെ പ്രൊവിഷണൽ ഫലം
* കെ-ലാംപ്സ്(പാർലമെന്ററി സ്റ്റഡീസ്) വിഭാഗം നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സിന്റെ 2023-ലെ പരിക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം അപേക്ഷ സംബന്ധിച്ച്.
* പതിനഞ്ചാം കേരള നിയമസഭ – പത്താം സമ്മേളനം - കലണ്ടർ - മന്ത്രിമാര്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് നിശ്ചയിച്ചിട്ടുള്ള ദിവസങ്ങള്‍- ചോദ്യങ്ങളുടെ നറുക്കെടുപ്പ് സംബന്ധിച്ച പട്ടിക - ചോദ്യങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന തീയതി - ഉത്തരം ലഭിക്കുന്നതിനുള്ള സമയപ്പട്ടിക
2024 May 19
Treaty സന്ധി (1199 ഇടവം 17 - ൧൧൯൯ ഇടവം ൧൭ )